POOJA TIMINGS

പൂജാ സമയം


രാവിലെ
നട തുറക്കല്‍ 5.30
അഭിഷേകം 6.00
ഉഷപൂജ 6.30
തുടര്‍ന്ന് ശീവേലി
പന്തീരടി പൂജ 8.30
ധാര , അഭിഷേകം 10.00
ഉച്ചപൂജ 11.00
തുടര്‍ന്ന്
ഉച്ചശീവേലി
നട അടയ്ക്കല്‍ 12.00



വൈകുന്നേരം 
നട തുറക്കല്‍ 5.30
ദീപാരാധന 6.30
(അസ്തമയ സമയം അനുസരിച് )
അത്താഴപൂജ 7.30
തുടര്‍ന്ന് 
അത്താഴശീവേലി
നട അടയ്ക്കല്‍ 8.05
(അസ്തമയ സമയം അനുസരിച് പൂജാ സമയത്തില്‍ വ്യത്യാസം വരുന്നതാണ് )